See the invisible light from a TV remote controller!!!!!!!

See the invisible light from a TV remote controller!!!!!!!

Using a tv remote and a mobile phone camera I took this images . Just try this and experience it . And then have a discussion, how and why this happens ?








2 comments:

അരുണ് said...

ഒരു ഡൌട്ട് ഉണ്ട്,
" the distance travelled by a body in n th second is u+(a/2)*(2n-1). Here u-initial velocity,a-accelaration,n- n th second "
ഇവിടെ dimension analysis വഴി ചെക്ക് ചെയ്താല്‍ ഈ equation തെറ്റാണ് എന്ന് കാണാം.പക്ഷെ ഈ equation എല്ലാസമയത്തും,എന്‍ട്രന്‍സ്‌ എക്സമില്‍ പോലും ഉപയോഗിക്കുന്നു.
പ്ലസ്‌ വന്‍ മുതലേ ഉത്തം കിട്ടിയിട്ടില.dimension analysis വഴി തെറ്റായ സമവാക്യം ഒരിക്കലും ശരിയായിരിക്കില്ല.അപ്പൊ മുകളില്‍ പറഞ്ഞ equation ശരിയോ അതോ തെറ്റോ ?

അരുണ് said...

റിമോട്ട് കണ്ട്രോലരിലെ എല്‍ ഇ ഡി യില്‍ നിന്നും പുറത്തേക്ക്‌ വരുന്നത് ഇന്ഫ്രാറെഡ്‌ വികിരണമാണല്ലോ?ഇതിനെ നമുക്ക്‌ കാണാന്‍ പറ്റില്ല.പക്ഷെ മൊബൈല്‍ ക്യാമറയുടെ ലെന്‍സിന് ഡിറ്റ്കട് ചെയ്യാന്‍ പറ്റും.അതുകൊണ്ടല്ലേ ആ ലൈറ്റ്‌ മൊബൈല്‍ ക്യാമറയില്‍ കാണുന്നത്.