See the invisible light from a TV remote controller!!!!!!!
Using a tv remote and a mobile phone camera I took this images . Just try this and experience it . And then have a discussion, how and why this happens ?
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
2 comments:
ഒരു ഡൌട്ട് ഉണ്ട്,
" the distance travelled by a body in n th second is u+(a/2)*(2n-1). Here u-initial velocity,a-accelaration,n- n th second "
ഇവിടെ dimension analysis വഴി ചെക്ക് ചെയ്താല്‍ ഈ equation തെറ്റാണ് എന്ന് കാണാം.പക്ഷെ ഈ equation എല്ലാസമയത്തും,എന്‍ട്രന്‍സ് എക്സമില്‍ പോലും ഉപയോഗിക്കുന്നു.
പ്ലസ് വന്‍ മുതലേ ഉത്തം കിട്ടിയിട്ടില.dimension analysis വഴി തെറ്റായ സമവാക്യം ഒരിക്കലും ശരിയായിരിക്കില്ല.അപ്പൊ മുകളില്‍ പറഞ്ഞ equation ശരിയോ അതോ തെറ്റോ ?
റിമോട്ട് കണ്ട്രോലരിലെ എല്‍ ഇ ഡി യില്‍ നിന്നും പുറത്തേക്ക് വരുന്നത് ഇന്ഫ്രാറെഡ് വികിരണമാണല്ലോ?ഇതിനെ നമുക്ക് കാണാന്‍ പറ്റില്ല.പക്ഷെ മൊബൈല്‍ ക്യാമറയുടെ ലെന്‍സിന് ഡിറ്റ്കട് ചെയ്യാന്‍ പറ്റും.അതുകൊണ്ടല്ലേ ആ ലൈറ്റ് മൊബൈല്‍ ക്യാമറയില്‍ കാണുന്നത്.
Post a Comment