വര്‍ക്ക്ഷീറ്റ് 9 -ം ക്ലാസ്

താഴെ തന്നിരിക്കുന്ന സമയ-പ്രവേഗ ഗ്രാഫ് വിശകലനം ചെയ്ത് തന്നിരിക്കുന്ന
ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

1. ആദ്യ പ്രവേഗം എത്ര?
2. അന്ത്യ പ്രവേഗം എത്ര?
3. ചലനത്തിനെടുത്ത സമയം എത്ര?
4. 8 സെക്കന്റിലുണ്ടായ സ്ഥാനാന്തരം എത്ര?
5. 8 സെക്കന്റ് മുതല്‍ 10 സെക്കന്റ് വരെയുള്ള സ്ഥാനാന്തരം എത്ര?
6. ഇവിടെ ആക്കം ഉണ്ടോ?
7. ഗ്രാഫില്‍ എവിടെയാണ് സമപ്രവേഗം?
8. 8 സെക്കന്റില്‍ ഉണ്ടാകുന്ന ബലം കണ്ടുപിടിക്കുക.

No comments: