ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്.....
നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം......
നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും,
അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള
ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് ,
നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
സാര്‍ ഗ്രഹങ്ങള്‍ ഇലക്ട്രോണുകളെപ്പോലെ കേന്ദ്രത്തിനു ചുറ്റും എല്ലാ തലത്തിലൂടെയും സഞ്ചരിക്കതെ ഏതാണ്ട് ഒരേ തലത്തില്‍ക്കൂടി മാത്രം സഞ്ചരിക്കാനുള്ള കാരണമെന്ത്?
2 comments:
കുറേ ദൂരം സഞ്ചരിക്കാലോ
ദീര്‍ഘ യാത്ര നമുക്ക് ഇഷമല്ലേ... അത് പോലെ
അവരും അര്മാദിക്കട്ടെ മാഷെ
(ചുമ്മാ.. സത്യം)
സാര്‍
ഗ്രഹങ്ങള്‍ ഇലക്ട്രോണുകളെപ്പോലെ കേന്ദ്രത്തിനു ചുറ്റും എല്ലാ തലത്തിലൂടെയും സഞ്ചരിക്കതെ ഏതാണ്ട് ഒരേ തലത്തില്‍ക്കൂടി മാത്രം സഞ്ചരിക്കാനുള്ള കാരണമെന്ത്?
Post a Comment