ടെസ്ററര്‍ നിര്‍മ്മിക്കാം......

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു ഇന്‍ഡിക്കേറ്റര്‍ ലാംപ്, 390കിലോ ഓം പ്രതിരോധവുമായി ശ്രേണിയില്‍ ബന്ധിപ്പിക്കുക. P എന്ന ഭാഗം ഫേസ് ലൈനില്‍ വച്ച് , E എന്ന ഭാഗത്ത് സ്പര്‍ശിച്ചാല്‍, ഇന്‍ഡിക്കേറ്റര്‍ ലാംപ് തെളിയും.....

ഫേസ്‌ ലൈന്‍ അപകടകാരിയാണ്‌.മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലല്ലാതെ ഈ  പരീക്ഷണം ചെയ്യരുത്‌'

2 comments:

കിടങ്ങൂരാൻ said...

'ഫേസ്‌ ലൈൻ അപകടകാരിയാണ്‌.മുതിർന്നവരുടെ മേൽനോട്ടത്തിലല്ലാതെ ഈ വക പരീക്ഷണങ്ങൾ ചെയ്യരുത്‌' എന്നൊരു മുന്നറിയിപ്പുകൂടെ കൊടുക്കാമായിരുന്നു ഫിസിക്സ്‌ അധ്യാപകാ..

ഫിസിക്സ് അദ്ധ്യാപകന്‍ said...

കിടങ്ങൂരാന്റെ അഭിപ്രായത്തിന് നന്ദി.....