വിവിധതരം ലെന്‍സുകളും ഒരു പ്രശ്നവും......







വിവിധ തരം ലെന്‍സുകളെ പരിചയപ്പെടു.......
1. കോണ്‍വെക്സ്
2.പ്ളാനോ കോണ്‍വെക്സ്
3.കോണ്‍കേവോ കോണ്‍വെക്സ്
4.കോണ്‍കേവ്
5.പ്ളേനോ കോണ്‍കേവ്
6.കോണ്‍വെക്സോ കോണ്‍കേവ്


പ്രശ്നം....?
താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ ഒരു കോണ്‍കേവ് ലെന്‍സിലൂടെ പ്രകാശ രശ്മികള്‍ സഞ്ചരിക്കുമോ?

5 comments:

Renjith Kumar CR said...

കോണ്‍കേവ്‌ ലെന്‍സ്‌ പ്രകാശകിരണങ്ങളെ ഒരു ബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കുകയല്ല, മറിച്ച്‌ അവയെ വികേന്ദ്രീകരിക്കുകയാണു ചെയ്യുന്നത്‌ എന്നാണ് തോന്നുന്നത്

ഫിസിക്സ് അദ്ധ്യാപകന്‍ said...

@renjith
കോണ്‍കേവ് ലെന്‍സിലൂടെ പ്രകാശരശ്മി സംവ്രജിക്കാനുള്ള സാധ്യതയാണ് വിശദീകരിക്കേണ്ടത്.....

Renjith Kumar CR said...

ഒരു കോണ്‍കേവ്‌ ലെന്‍സിനു ശേഷം ഒരു കോണ്‍വെക്സ് ലെന്‍സ് വെച്ച് അതിലൂടെ പ്രകാശ രശ്മി കടത്തിവിട്ടാല്‍ പറ്റുമോ ?
(ഇപ്പോള്‍ കുറച്ചു നാളുകളായി ഫിസിക്സ്ഉമായി വലിയ ബന്ധമില്ലാത്തതിനാല്‍ ഉത്തരം തെറ്റാണങ്കില്‍ ക്ഷമിക്കണം )

Anonymous said...

Yes, if the refractive index of the material of the lens is less than that of the surrounding medium.

ഫിസിക്സ് അദ്ധ്യാപകന്‍ said...

Anonymous പറഞ്ഞതാണ് ശരി.....
സാധാരണ വായുവില്‍ നിന്ന് ഗ്ലാസിലേക്ക് പ്രകാശം കടക്കുന്ന സന്ദര്‍ഭങ്ങളിലാണ് concave lens വിവ്രജിക്കുന്നത്.....എന്നാല്‍ പ്രകാശസാന്ദ്രത (refractive index) കൂടിയമാധ്യത്തില്‍ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം കടന്നാല്‍ അത് സംവ്രജിക്കും...