tag:blogger.com,1999:blog-3024215560796906813.post698546506280683486..comments2023-10-15T07:02:54.054-07:00Comments on ഫിസിക്സ് അദ്ധ്യാപകന്: വിവിധതരം ലെന്‍സുകളും ഒരു പ്രശ്നവും......ഫിസിക്സ് അദ്ധ്യാപകന്http://www.blogger.com/profile/00334410957006280760noreply@blogger.comBlogger5125tag:blogger.com,1999:blog-3024215560796906813.post-2683581426213519172010-05-19T09:19:55.826-07:002010-05-19T09:19:55.826-07:00Anonymous പറഞ്ഞതാണ് ശരി.....
സാധാരണ വായുവില്‍ നിന്...Anonymous പറഞ്ഞതാണ് ശരി.....<br />സാധാരണ വായുവില്‍ നിന്ന് ഗ്ലാസിലേക്ക് പ്രകാശം കടക്കുന്ന സന്ദര്‍ഭങ്ങളിലാണ് concave lens വിവ്രജിക്കുന്നത്.....എന്നാല്‍ പ്രകാശസാന്ദ്രത (refractive index) കൂടിയമാധ്യത്തില് നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം കടന്നാല്‍ അത് സംവ്രജിക്കും...ഫിസിക്സ് അദ്ധ്യാപകന്https://www.blogger.com/profile/00334410957006280760noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-75311915135839495302010-05-18T21:18:59.607-07:002010-05-18T21:18:59.607-07:00Yes, if the refractive index of the material of th...Yes, if the refractive index of the material of the lens is less than that of the surrounding medium.Anonymousnoreply@blogger.comtag:blogger.com,1999:blog-3024215560796906813.post-54587259728498066722010-05-18T13:38:45.462-07:002010-05-18T13:38:45.462-07:00ഒരു കോണ്‍കേവ് ലെന്സിനു ശേഷം ഒരു കോണ്‍വെക്സ് ലെന്...ഒരു കോണ്‍കേവ് ലെന്സിനു ശേഷം ഒരു കോണ്‍വെക്സ് ലെന്‍സ് വെച്ച് അതിലൂടെ പ്രകാശ രശ്മി കടത്തിവിട്ടാല്‍ പറ്റുമോ ?<br />(ഇപ്പോള്‍ കുറച്ചു നാളുകളായി ഫിസിക്സ്ഉമായി വലിയ ബന്ധമില്ലാത്തതിനാല്‍ ഉത്തരം തെറ്റാണങ്കില്‍ ക്ഷമിക്കണം )Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-66110389459021341712010-05-18T12:03:36.957-07:002010-05-18T12:03:36.957-07:00@renjith
കോണ്‍കേവ് ലെന്‍സിലൂടെ പ്രകാശരശ്മി സംവ്രജി...@renjith<br />കോണ്‍കേവ് ലെന്‍സിലൂടെ പ്രകാശരശ്മി സംവ്രജിക്കാനുള്ള സാധ്യതയാണ് വിശദീകരിക്കേണ്ടത്.....ഫിസിക്സ് അദ്ധ്യാപകന്https://www.blogger.com/profile/00334410957006280760noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-81600295460450881952010-05-18T11:29:15.574-07:002010-05-18T11:29:15.574-07:00കോണ്‍കേവ് ലെന്‍സ് പ്രകാശകിരണങ്ങളെ ഒരു ബിന്ദുവിലേ...കോണ്‍കേവ് ലെന്‍സ് പ്രകാശകിരണങ്ങളെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുകയല്ല, മറിച്ച് അവയെ വികേന്ദ്രീകരിക്കുകയാണു ചെയ്യുന്നത് എന്നാണ് തോന്നുന്നത്Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.com