SSLC 2015 - ഫിസിക്സ് പരീക്ഷ

ഇത്തവണത്തെ ഫിസിക്സ് പരീക്ഷയെക്കുറിച്ചുള്ള (2015 SSLC - Physics Exam) നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ....(18-03-2015 വൈകിട്ട് 5 ന് മുന്‍പ്)

10 comments:

Arunbabu said...

ആദ്യം പേപ്പർ കാണട്ടെ. എല്ലാവര്ക്കും വിജയാശംസകൾ

nazeer said...

Happy PHYSICS Day!!!!!!!!!!!!!!!!

nazeer said...

Easy one.....that's what I feel....

Arunbabu said...

പൊതുവെ എളുപ്പമായിരുന്നു.പതിനാലാം ചോദ്യം ,പതിനഞ്ച് എ ,പതിനാറാം ചോദ്യം എന്നിവ ഒരല്പം ഉന്നത നിലവാരം പുലര്ത്തി. പതിനെട്ട് എ ഉയർന്ന നിലവാരക്കാരെ കൂടി കുഴക്കിയിരിക്കും. പതിനൊന്ന് ,പത്തൊൻപത് ടി.എച്.എസ് ചോദ്യ പേപ്പർ ആവർത്തനം .ഏറ്റം ചോദ്യവും ചിലരെ വലച്ചു. പൊതുവെ ഗണിതത്തിന്റെ പരാതി തീരത് ഭൌതിക ശാസ്ത്രം

nazeer said...

Yes Same questions came from THSLC QN paper.....

nazeer said...

Yes Same questions came from THSLC QN paper.....

Unknown said...

ഒരു നല്ല് പരീക്ഷ

Unknown said...

21(ബി) ഉത്തരമെനിയക്ക് കിട്ടിയില്ല ആര്‍ക്കെങ്കിലും അറിയാമോ??

maloth kasba said...

please publish the answer key as early as possible the exam was very good que from cha 1 were very few more que from part two all que were clear good

ഈവിയെസ് said...

sslc model 2014 കാണുക
Q 10 b
Q 11 A (a,b)
Q 11 B (b)
Q 13 a
Q 15 a, b
Q 18 b
Q 20 A a
ഹ ഹ ഹ നല്ല പരീക്ഷ