Second Term Exam - 10th Standard Physics- Answer Key

പത്താം ക്ലാസ്സ് ഫിസിക്സ് ഉത്തരസൂചിക

PHYSICS - Answer Key 




10 comments:

maloth kasba said...

phy 10 qp answers pls check answer 5 a

CK Biju Paravur said...

Answer 5a is 400V......it is corrected

Unknown said...

18b; armature undergo oscillation

ICE said...

Thanks for the answer key, Biju Sir.

Unknown said...

DC Generator ലും AC Generator ലും ആര്‍മേച്ചറില്‍ രൂപപ്പെടുന്ന വൈദ്യുതി AC ആണ്.DC Generator ല്‍ ആര്‍മേച്ചറില്‍ രൂപപ്പെടുന്ന AC യെ DC യാക്കി മാറ്റുന്നത് സ്പ്ളിറ്റ് റിങ് കമ്മ്യൂട്ടേറ്ററാണ്. അങ്ങനെയെങ്കില്‍ DC Motor ല്‍ DC ക്ക് പകരം AC കൊടുത്താല്‍ സ്പ്ളിറ്റ് റിങ് കമ്മ്യൂട്ടേറ്റര്‍ AC യെ DC യാക്കി മാറ്റുകയും തല്‍ഫലമായി Motor കറങ്ങേണ്ടതുമല്ലേ?

Sreekanth CV said...

sir, 18th question of also can be seen in the Question pool prepared by SCERT(pg. no : 52, question no:5).
But its answer is different in Answer key of 'PHY.ADHYAPAKAN' and in answer in SCERT question pool(answer is in pg. no 133).
It made me confused.Which one is correct?
Please enquire and provide a solution.

ഫിസിക്സ് അദ്ധ്യാപകന്‍ said...

please write the answer given in SCERT Question pool

Unknown said...

SCERT Question pool ല്‍ കൊടുത്തിരിക്കുന്ന Answer:
AC വൈദ്യുതിയുടെ ദിശ സദാമാറികൊണ്ടിരിക്കുന്നതിനാല്‍ ആര്‍മേച്ചറിന്റെ ചലനം A,Bദിശകളിതേക്ക് മാറി മാറിയിരിക്കും

CK Biju Paravur said...

ആര്‍മേച്ചറിന്റെ ചലനം ഇരുദിശകളിലേക്കും മാറിക്കൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്നത് അത് Oscillate ചെയ്യുകയോ vibrate ചെയ്യുകയോ ആണ്. 50 Hz ആവൃത്തിയുള്ളAC ആണെങ്കല്‍ 1 സെക്കന്റില്‍ 50 പ്രാവശ്യം അത് vibrate ചെയ്യും. അപ്പോള്‍ അത് നിശ്ചലമായിരിക്കുന്നതായേ തോന്നൂ.

Sreekanth CV said...

Sir,Answer given in SCERT question pool- of the 18.(a) is:
armature moves in upward direction(A↑).