പ്രാഥമിക വര്‍ണ്ണങ്ങളുടെ സംയോജനം ( ചിത്രം )

സംഗതി എന്തുമാകട്ടെ
ക്ലാസില്‍ ചെന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറം ഏതാണെന്ന് ചോദിച്ചു നോക്കൂ
ഉത്തരമായി മജന്ത , സയന്‍ എന്നീ നിറങ്ങള്‍ വരുന്നുണ്ടോ ?
മജന്ത ,സയന്‍  എന്നീ നിറങ്ങളെ ക്കുറിച്ച് അറിയാത്ത കുട്ടികളുണ്ടോ ?
ഇനി ഒരു കുസൃതിച്ചോദ്യം
ഒരു വെളുത്ത വസ്തു ഏതെല്ലാം സന്ദര്‍ഭത്തിലാണ് കറുപ്പുനിറത്തില്‍ കാണപ്പെടുന്നതെന്ന് പാറയാമോ ?

3 comments:

CK Biju Paravur said...

thanks

Unni NCK said...

താഴെ കൊടുത്തിരിക്കുന്ന സംശയങ്ങള്‍ക്ക് ആരെങ്കിലും ഉത്തരം പറഞ്ഞു തരാമോ?
*ട്രെയിന്റെ ബ്രേക്ക് ഏത് തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്?
*റോഡുകളില്‍ വെളുത്ത വര വരയ്യക്കാനുപയോഗിക്കുന്ന രാസവസ്തുവിന്റെ പേരെന്ത്?

Sreekanth CV said...

റോഡുകളില്‍ വെളുത്ത വര വരയ്യക്കാനുപയോഗിക്കുന്ന രാസവസ്തു Fluorine ആണ്.