ബഹിരാകാശ നിലയം ( സ്പേസ് സ്റ്റേഷന്‍ ) ആകാശത്തുകൂടി കടന്നുപോകുന്നതുകാണുവാന്‍ ........അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
http://spotthestation.nasa.gov/
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ഇമെയില്‍ , രാജ്യം , പട്ടണം എന്നിവ നല്‍കുക .
നിങ്ങളുടെ ഇമെയിലില്‍ ലഭിക്കുന്ന കോഡ് ഉപയോഗിച്ച് വീണ്ടും മുന്നോട്ടുപോകുക.സ്പേസ് സ്റ്റേഷന്‍ നിങ്ങളുടെ പ്രദേശത്ത് എത്തുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് സന്ദേശം വരും

ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ് .ശുക്രനോളം വലിപ്പവും അതിനേക്കള്‍ കുറച്ചുകൂടി തിളക്കവും കാണാം.രാവിലേയും വൈകീട്ടുമാണ് ഇത് നന്നായി കാണുവാന്‍ കഴിയുക.കടപ്പാട് : മനോരമ പഠിപ്പുര

3 comments:

Arunbabu said...

ഇതില്‍ കേരളം കാണുന്നില്ലല്ലോ. കേരളത്തിലൂടെ പോകുന്നില്ലേ

Karippara Sunil said...

കോയമ്പത്തൂര്‍ ഉണ്ടല്ലോ അല്ലേ

nava said...

Jjjj