ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
Revision
അരുണ്‍ബാബു. ആര്‍ അയച്ചുതന്ന റിവിഷന്‍ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ.........
e¢o¢Jæ®~c½¤¨T ±ddÕ«,DªtÒdj¢d¡kc«
1.l¡t·¡l¢c¢hi·¢c¤ Dd©i¡L¢´¤¼ ±J¢±Y¢h Dd±Lp« GY®? J¡jX« GÉ®?
2.f©i¡h¡oæ® F¼¡v FÉ®? Y¡¨ri¤¾Y¢v f¨i¡h¡oæ® A¿¡·Y® GY®?
l¢sJ®,Jv´j¢,O¡XJljq¢,Fv.d¢.Q¢
3.DªtÒ ±dY¢oÉ¢ dj¢pj¢´¡c¤¾ h¡tLê¹w Fr¤Y¤J
4.o¥j¬¨Ê hßk¹w G¨Y¿¡«?
5.J¥¶·¢v¨dT¡·Y® GY®?
Jv´j¢, ¨d¨±T¡q¢i«, f¨i¡L¬¡o®,h¨»»
6. J©k¡s¢e¢J® h¥¿¬« F¼¡v FÉ®? Dit¼ J¨k¡s¢e¢J® h¥¿¬« DÙ¡i¢¶¤« ¨¨p±VQu CªÜc« Bi¢ Dd©i¡L¢´¡·Y¢c¤ J¡jX« FÉ®?
7.©d¡q¡t Dd±Lp¹w F¼¡v FÉ®? ©d¡q¡t Dd±Lp¹k¤¨T dj¢±JhX J¡k« F±Y?±d©i¡Qc¹w F¨É¿¡«?
8.±L¥¸¢v¨dT¡·Y® FY®?
Jv´j¢,¨d©±T¡q¢i«,f©i¡L¬¡o®,±d±J¢Y¢ l¡YJ«
9.cȱY¹w dk c¢s·¢v J¡X¨¸T¡u J¡jX¨hÉ®?
10.Hy c¿ CªÜc·¢c¤Ù¡i¢j¢¨´Ù ol¢©mnYJw F¨É¿¡«?
11.oª©j¡tÒ« ±d©i¡Qc¨¸T¤·¢i¢¶¤¾ DdJjXh¡X¤ ©o¡q¡t J¤´t.©o¡q¡t J¤´s¢c¤¾ L¤X¹q¤« dj¢h¢Y¢Jq¤« F¨É¿¡«?
12.“cȱY¹w´® Qcc« D¾Y¤ ©d¡¨k hjXl¤« DÙ®”
cȱY¹q¤¨T Qcc« l¢lj¢´¤J?
cȱY¹q¤¨T hjX« l¢mah´¤¼ ©eë¡O¡t¶® Yà¡s¡´¤J?
13.Q¢©i¡¨Ythv DªtÒ« F¼¡v FÉ®?
14.©p¡¶® ©o硶¤Jw F¼¡v FÉ®?
15. ©o¡q¡t ¨ov,©o¡q¡t d¡cv F¨É¼¤ l¢mah¡´¤J?
FÉ® DªtÒh¡×h¡X¤ Cª DdJjX·¢v cT´¤¼Y®?
©o¡q¡t d¡ck¤Jq¤¨T Dd©i¡L¹w F¨É¿¡«?
16.c¬¥Jë¢it e¬¥nu,c¬¥Jë¢it e¢nu F¨É¼® l¬Çh¡´¤J?
17.oh¤±a·¢v c¢¼¤« JsÊ® c¢t½¢´¤¼Y® F¹¨c¨i¼¤ l¢mah¡´¤J?
18.©Jjq·¢v ©lk¢©i¡tÒ« ±d¨i¡Qc¨¸T¤·¥¼¢¿.J¡jX« FÉ®?
19.DªtÒo«jÈXl¤h¡i¢ fܨ¸¶® ©d¡Ít Yà¡s¡´¤J?
20.fë¡´® ©p¡w F¼¡v FÉ®?
Capsule - 8 ഊര്‍ജപരിപാലനം
ഇന്ധനങ്ങള്‍ - ഖര-ദ്രാവക-വാതക ഉദാഹരണങ്ങള്‍
ജ്വലനം - ഓക്സിജനുമായി പ്രവര്‍ത്തിച്ച് താപവും പ്രകാശവും ഉണ്ടാകുന്നത്.
പൂര്‍ണ്ണജ്വലനം, ഭാഗികജ്വലനം
ഫോസിലിന്ധനങ്ങള്‍
പെട്രോളിയം - പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, നാഫ്ത്, ലൂബ്രിക്കേറ്റീംഗ് ഓയില്‍, പെട്രോളിയം ഗ്യാസ്, പാരഫിന്‍ഫാക്സ്, ബിറ്റുമിന്‍
കല്‍ക്കരി - 4 തരം -പീറ്റ്, ലിഗനൈറ്റ്, ആന്ത്രസൈറ്റ്, ബിറ്റുമിനസ് കോള്‍
കല്‍ക്കരി സ്വേദനം ചെയ്താല്‍ - കോള്‍ടാര്‍, കോള്‍ഗ്യാസ്, കോക്ക്, അമോണിയ
CNG – കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്, പ്രഥാനഘടകം-മീഥേയ് ന്‍, വാഹനങ്ങളില്‍, വ്യവസായശാലകളില്‍
LNG – ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ്, ദ്രവീകരിച്ച് ഇന്ധനമാക്കി ഉപയോഗിക്കുന്നു.
LPG – ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് , പ്രൊപൈനും, ബ്യൂട്ടെയ് നും, - മണമുണ്ടാക്കുന്നത്=ഈഥൈല്‍മെര്‍ക്യാപ്റ്റന്‍.
കലോറിഫിക് മൂല്യം - ഒരു കിലോഗ്രാം ഇന്ധനം പൂര്‍ണ്ണമായി കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന താപം.
ഹൈഡ്രജന് കലോറിക് മൂല്യം കൂടുതലാണെങ്കിലും സ്ഫോടനസ്വഭാവം ഉള്ളതിനാല്‍ ഗാര്‍ഹിക ഇന്ധനമല്ല. ബയോമാസ്- സസ്യജന്തു അവശിഷ്ടം- കലോറിഫിക് മൂല്യം കുറവ്, ----പരിഹാരം ബയോഗ്യാസ് -
സൗരോര്‍ജ്ജം - സോളാര്‍ പാനല്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, സോളാര്‍കുക്കര്‍,
സോളാര്‍ തെര്‍മല്‍ പവര്‍പ്ലാന്റ്
കാറ്റാടികള്‍..
സമുദ്രം-ഊര്‍ജ്ജസ്രോതസ്സ് -വേലിയോര്‍ജം, തിരമാലകളില്‍നിന്നും ഊര്‍ജ്ജം.
ജിയോതെര്‍മല്‍ ഊര്‍ജം -ഭൗമാന്തരതാപം ഉപയോഗിച്ച്, -ഹോട്ട്സ്പോട്ട്സ്
ന്യൂക്ലിയര്‍ ഊര്‍ജ്ജം - E=mc2
ന്യൂക്ലിയര്‍ ഫിഷന്‍- ഭാരക്കൂടുതലുള്ള ന്യൂക്ലിയസ്സിനെ വിഘടിപ്പിക്കുന്നത്
ന്യൂക്ലിയര്‍ ഫ്യൂഷന്‍ -ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്.
പാരമ്പര്യ ഊര്‍ജസ്രോതസ്സുകള്‍.....
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍.....
ഊര്‍ജപ്രതിസന്ധി - ഊര്‍ജത്തിന്റെ വര്‍ദ്ധിച്ച ആവശ്യകതയും ലഭ്യതയിലെ കുറവും
പരിഹാരമാര്‍ഗ്ഗങ്ങള്‍.......
Capsule - 7 നമ്മുടെ പ്രപഞ്ചം
ചന്ദ്രന് ഒരു പ്രാവശ്യം ഭൂമിയെ ചുറ്റാന്‍ 27 ദിവസം വേണം. ഓരോ ദിവസവും ചന്ദ്രനു സമീപം കാണുന്ന നക്ഷത്രമാണ് ആദിവസത്തെ നാള്‍ അഥവാ നക്ഷത്രം.
സൂര്യന്‍ ഒരോ മുപ്പതു ദിവസവും ഏതേത് നക്ഷത്ര ഗണത്തിനുസമീപമാണോ അതാണ് ആ മലയാളമാസം.
~ഒരു നാളിനോടൊപ്പം സൂര്യന്‍ കാണപ്പെടുന്ന കാലയളവാണ് ഞാറ്റുവേല.
സൗരമണ്ഡലങ്ങള്‍ - പ്രഭാമണ്ഡലം(Photosphere), വര്‍ണമണ്ഡലം(Chromosphere), കൊറോണ(Corona)
പ്രഭാമണ്ഡലത്തിലെ തീവ്രമായ പ്രകാശം കാരണം, വര്‍ണമണ്ഡലവും, കൊറോണയും സാധാരണദൃശ്യമാവാറില്ല.
നക്ഷത്രങ്ങളുടെ താപനിലയും കളറും
താപനില- ചുവപ്പ്< മഞ്ഞ < വെളുപ്പ് < നീല -താപനില കൂടുതല്‍
സൂര്യനില്‍ ഊര്‍ജമുണ്ടാകുന്നത്.......- ന്യൂക്ലിയര്‍ഫ്യൂഷന്‍ - E = mc2
ഗ്യാലക്സി - ഗുരുത്വാകര്‍ഷണബലം കൊണ്ട് പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കോടിക്കണക്കിന് നക്ഷത്രങ്ങളും നക്ഷത്രാന്തരദ്രവ്യവും ചേര്‍ന്നത്.
ആസ്ട്രോണമിക്കല്‍ യൂണിറ്റ് - സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള ദൂരം.
പ്രകാശവര്‍ഷം - പ്രകാശം ഒരു വര്‍ഷംകൊണ്ട് സഞ്ചരിക്കുന്നദൂരം.
മഹാസ്ഫോടനസിദ്ധാന്തം - സങ്കല്‍പ്പാതീതമായ സാന്ദ്രതയും താപനിലയുമുള്ള ഒരവസ്ഥയില്‍നിന്ന് മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടായി എന്ന സിദ്ധാന്തം.
ബഹിരാകാശപര്യവേക്ഷണത്തിന്റെ നേട്ടങ്ങള്‍..
ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം....
ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങള്‍- ഭൂമദ്ധ്യരേഖയ്ക്ക് മുകളില്‍പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങള്‍- ഇതിന്റെ പരിക്രമണകാലം ഭൂമിയുടെ ഭ്രമണത്തിനു തുല്യമായാല്‍ അതിനെ ഭൂസ്ഥിര ഉപഗ്രഹം എന്നുപറയുന്നു.
പോളാര്‍ ഉപഗ്രഹങ്ങള്‍ - ഉത്തരദക്ഷിണ ധ്രുവങ്ങള്‍ക്കു മുകളിലൂടെ ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രങ്ങള്‍.
Capsule 6 -ഇലക്ട്രോണിക്സ്
R=റസിസ്റ്ററുകള്‍ - വൈദ്യുതപ്രവാഹം നിയന്ത്രിക്കുന്നതിന് -
റസിസ്റ്റന്‍സിന്റെ യൂണിറ്റ് - ഓം (W)
L=ഇന്റക്ടറുകള്‍ - വൈദ്യുതപ്രവാഹത്തിലെ മാറ്റങ്ങളെ നിയന്ത്രിക്കുന്ന കമ്പിച്ചുരുള്‍ -
ഇന്‍ഡക്ടന്‍സിന്റെ യൂണിറ്റ് -ഹെന്‍റി (H)
C=കപ്പാസിറ്ററുകള്‍ -വൈദ്യുതചാര്‍ജ് സംഭരിക്കുന്നതിനും, ആവശ്യാനുസരണം വിട്ടുകൊടുക്കുന്നതിനും -കപ്പാസിറ്റന്‍സിന്റെ യൂണിറ്റ് -ഫാരഡ് (F)
അര്‍ദ്ധചാലകങ്ങള്‍ = ജര്‍മ്മേനിയം, സിലിക്കണ്‍
ഡയോഡ് - വ്യത്യസ്ത ധ്രുവതയുള്ള(p,n) അര്‍ദ്ധചാലകങ്ങള്‍ ചേര്‍ന്ന സംവിധാനം.
ഫോര്‍വേഡ് ബയസിങ് = p +ve, n -ve ബന്ധിച്ചാല്‍ വൈദ്യുതി പ്രവഹിക്കും
റിവേഴ്സ് ബയസിങ് = p -ve, n +ve ബന്ധിച്ചാല്‍ വൈദ്യുതി പ്രവഹിക്കില്ല.
LED = വൈദ്യുതി പ്രവഹിക്കുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുന്ന ഡയോഡ്
റെക്ടിഫിക്കേഷന്‍ = AC യെ DC ആക്കുന്ന പ്രവര്‍ത്തനം.
ഹാഫ് വേവ് റെക്ടിഫിക്കേഷന്‍ - ഒരു ഡയോഡുപയോഗിച്ചുള്ളത്
ഫുള്‍ വേവ് റെക്ടിഫിക്കേഷന്‍ - രണ്ടോ അതിലധികമോ ഡയോഡുപയോഗിച്ചുള്ളത്
ട്രാന്‍സിസ്റ്ററ്‍ - രണ്ട് ഡയോഡ് ചേര്‍ന്നസംവിധാനം -pnp, npn
ഉപയോഗം- ആംപ്ലിഫിക്കേഷന്‍ -ദുര്‍ബലമായ സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന സംവിധാനം.
IC ചിപ്പുകള്‍ - ട്രാന്‍സിസ്റ്ററുകള്‍, ഡയോഡുകള്‍, കപ്പാസിറ്ററുകള്‍, റസിസ്റ്ററുകള്‍ എന്നിവ ഒരുമിച്ച് ചേര്‍ന്ന സംവിധാനം -
സൗകര്യം, വലിപ്പം കുറവ്, കുറഞ്ഞ ചെലവ്, കുറഞ്ഞ ഊര്‍ജം
Subscribe to:
Posts (Atom)