Worksheets - വൈദ്യുതി



*ഈ രണ്ട് പ്രതിരോധകങ്ങളെ സര്‍ക്കീട്ടില്‍ ഏതെല്ലാം രീതിയില്‍ബന്ധിപ്പിക്കാം?
*ഇതില്‍ ഏതുരീതിയില്‍ ബന്ധിപ്പിച്ചാലാണ് സഫലപ്രതിരോധം കൂടുതല്‍ലഭിക്കുക?
*ഈ രീതിയുടെ രേഖാചിത്രം വരയ്ക്കുക.
*ഈ സംവിധാനത്തെ 12V സപ്ളെയുമായി ബന്ധിപ്പിച്ചാല്‍സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം കണക്കാക്കുക.


 ______________________________________________________
 2.


a.)ചിത്രങ്ങള്‍ തിരിച്ചറിയുക.
b.)ഓരോന്നിലും നടക്കുന്ന ഊര്‍ജമാറ്റം എഴുതുക


_______________________________________________________________________________

3.
 
 

ഗാര്‍ഹിക സര്‍ക്കീട്ടിലെ തെറ്റുകള്‍ കണ്ടെത്തുക....


2 comments:

Unknown said...

ഇന്നു കഴിഞ്ഞ ഫിസിക്സ്‌ പരീക്ഷയിൽ 14-മത്തെ ചോദ്യത്തിന്റെ ഉത്തരങ്ങൾ ഒന്നു വിശദീകരിക്കാമൊ.....!

ഫിസിക്സ് അദ്ധ്യാപകന്‍ said...

@ Neeru
sorry ....കഴിഞ്ഞ 2 ദിവസം തിരക്കിലായതിനാല്‍,
site നോക്കാന്‍ പറ്റിയില്ല.....
ഇന്നാണ് comment കണ്ടത്.....
ഒരു പോസ്റ്റ് ഇടുന്നുണ്ട്......
ദയവായി അഭിപ്രായം അറിയിക്കുക