ഫിസിക്സ് വിദ്യാലയത്തിലേക്ക് സ്വാഗതം

ഇതു കേരളത്തിലെ സ്കൂള് ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്.....
നമ്മുടെ പഠന പ്രശ്നങ്ങള്, ബോധന രീതികള്, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും
നമുക്കിവിടെ ചര്ച്ച ചെയ്യാം......
നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും,
അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്ട്ടതയിലുള്ള
ഊര്ജ്ജ പ്രവാഹങ്ങള് സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് ,
നമുക്കു പരസ്പരം അറിവിന്റെ നിര്‍്മിതിയിലെ കൈത്താങ്ങുകളാകാം.......

2 comments:

chemistry said...

Congrats for your good effort.
expecting more and ready to share
All the best
Jayasree

ഫിസിക്സ് അദ്ധ്യാപകന്‍ said...

thank you for the suggestions.....
the blog is in the preparation stage....
hoping that with valuable suggestions and advices from the people like you, the blog can be improved....