ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
ഫിസിക്സ് ഉത്തര സുചിക
Std.8 & Std.10 ക്ളാസ്സുകളിലെ ചോദ്യപേപ്പറും ഉത്തരസൂചികയും
മൂന്നു സോണിലെയും 9-)ം ക്ലാസ് ഫിസിക്സ് ഉത്തരസൂചിക
central zone ലെ 15-ം ചോദ്യവും ഉത്തരവും തെറ്റാണ്.....
മൂന്നു സോണിലെയും 9-)ം ക്ലാസ് ഫിസിക്സ് ഉത്തരസൂചിക
central zone ലെ 15-ം ചോദ്യവും ഉത്തരവും തെറ്റാണ്.....
ഹോമി ജഹാംഗീര്‍ ഭാഭ
ഇന്ത്യന്‍ ആണവശാസ്ത്രത്തിെന്‍റ ശില്ചി
കാണുക.http://www.vigyanprasar.gov.in/scientists/bhabha/BHABHANEW.HTM
രണ്ട് വര്‍ക്ക്ഷീറ്റുകള്‍
1. Fill in the blanks
| Sl No | Length of the Pendulam | Mass of the Bob | Time taken for 10 Oscillations | Period |
| 1 | 40cm | 10 gm | 14 sec | ......... |
| 2 | 40cm | 20 gm | ............ | ......... |
| 3 | 60cm | 10 gm | ............ | ........... |
| 4 | 60cm | 20 gm | ............ | 1.6 sec |
2.An object of mass 2 kg is moving and velocity-time graph is plotted with the measurements taken from that motion. Analyse the graph and answer the following questions
b. What is the final velocity?
- Find out the time taken for motion?d. Find out the displacement in 8 seconds?e. Find out the displacement from 8 to 12 seconds?f. Find out the Force acting in 8 seconds?
National Children's Science Congress - 2010
ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ ഭാഗമായുള്ള എറണാകുളം റവന്യൂജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ് 30-10-2010 ശനിയാഴ്ച ആലുവ ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വച്ചു നടക്കുന്നതാണ്.
സബ് ജില്ലാതലത്തില്‍ നിന്നും തെരെഞ്ഞെടുത്ത പ്രോജക്റ്റുകള്‍ ഒക്ടോബര്‍ 27-ം തീയതി ജില്ലാകോ ഓര്‍ഡിനേറ്ററെ ഏല്പിക്കേണ്ടതാണ്.
സബ് ജില്ലാതലത്തില്‍ നിന്നും തെരെഞ്ഞെടുത്ത പ്രോജക്റ്റുകള്‍ ഒക്ടോബര്‍ 27-ം തീയതി ജില്ലാകോ ഓര്‍ഡിനേറ്ററെ ഏല്പിക്കേണ്ടതാണ്.
Subscribe to:
Posts (Atom)






