On line Physics Exam for SSLC students



       യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,  മാത് സ് അദ്ധ്യാപകർ ചെറിയ യൂണിറ്റുകളായി തയ്യാറാക്കുന്ന  ചോദ്യപേപ്പറുകൾ, കാടാമ്പുഴ അക്ഷയ സെൻറർ ഗൂഗിൾ  ഫോo  സിങ്കേതിക വിദ്യയിലൂടെ ഓൺലൈൻ  ചെയ്യുന്നു .    
         
ജില്ലയിലെ  അക്ഷയ  സെന്ററുകൾ സോഷ്യൽ മീഡിയ യിലൂടെ   രക്ഷിതാക്കളിൽ എത്തിക്കുന്നു
             
രക്ഷിതിക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾക് പരീക്ഷ  എഴുതാനും മാർക്ക് അപ്പോൾ  തന്നെ  അറിയാനും കഴിയുന്നു
     
ഇത് വഴി  കുട്ടികൾക്ക്  പഠനത്തിന്റെ  ടച്ച് വിടാതെ  ആശയങ്ങൾ സ്വായത്തമാക്കാൻ സാധിക്കുന്നു
      ഇത് കേരളത്തിലെ മുഴുവൻ  SSLC  എഴുതുന്ന  കുട്ടികൾക്കും  ഉപയോഗപെടുത്താവുന്നതാണ്


LINK
PHYSICS UNIT 1       https://forms.gle/b7jgin8ax11y3n3K8

PHYSICS UNIT 2       https://forms.gle/WGMnkWeYgvU36DGc8

PHYSICS UNIT 3      https://forms.gle/jyaoxEGfR42dGst16

CHEMISTRY    1       https://forms.gle/dK1gCbiMXpMHFTfL9

CHEMISTRY    2      https://forms.gle/KrDhWECdz2dJsQmE7

MATHS     1                https://forms.gle/5DpUDPEw2yqeNpa17

CHEMISTRY   3      https://forms.gle/H7rPzqY1FYW6Yvsa8 

MATHS 2                https://forms.gle/hiCSEH7QEmJFQZKM6

PHYSICS 4             14/04/2020                             AT 5 PM


THIS ORDER CONTINUE UP TO END OF LOCK DOWN TIME

No comments: