ഫീനിക്സ്
(ഫീനിക്സ്
വിത്ത് ഹോം-മേഡ്
എക്വിപ്മെന്റ് &
ഇന്നൊവേറ്റീവ്
എക്സ്പിരിമെന്റ്സ് പ്രോജക്ട്,
ഭാരത
സര്‍വ്വകലാശാലകളിലെ
ശാസ്ത്രപഠനത്തിന്റെ വികസനം
ലക്ഷ്യമാക്കിക്കൊണ്ട് 2004
- ല്‍
ആരംഭിച്ചു.
ഈ പ്രോജക്ടിനു
കീഴിലുള്ള രണ്ട് പ്രധാന
പ്രവര്‍ത്തനങ്ങള്‍ ചെലവ്
കുറഞ്ഞ ലബോറട്ടറി ഉപകരണങ്ങള്‍
നിര്‍മ്മിക്കലും അദ്ധ്യാപകര്‍ക്ക്
പരിശീലനം നല്‍കലുമാണ്.
ഹാര്‍ഡ് വെയര്‍ ഡിസൈന്‍ സ്വതന്ത്രവും റോയല്‍റ്റി മുക്തവുമാണ്. ജി.എന്‍.യു ജനറല്‍ പബ്ല്ലിക് ലൈസന്‍സിനു കീഴിലാണ് ഈ സോഫ്റ്റ് വെയര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ പ്രോജക്ടിന്റെ പുരോഗതി, ഉപയോകത്യ സമൂഹത്തിന്റെയും ഐ.യു.എ.സി - യുടെ പുറമെയുള്ള മറ്റനേകം വ്യക്തികളുടെയും സജീവ പങ്കാളിത്തവും സംഭാവനയും കൊണ്ട് ഉണ്ടായിട്ടുള്ളതാണ്,
htp://expeyes.in
ഇന്റര്‍
യൂണിവേഴ്സിറ്റി സെന്ററിന്റെ
ഫീനിക്സ് പ്രോജക്ടില്‍
നിന്നുള്ളത്.
(യു.ജി.സി
- യുടെ
ഒരു റിസര്‍ച്ച് സെന്റര്‍)
ന്യൂ ഡല്‍ഹി
110067
അന്താരാഷ്ട്ര
സ്വതന്ത്ര സോഫ്റ്റ് വെയര്‍
കേന്ദ്രത്തിന്റെ (ഐ.സി.ഫോസ്)
സഹായത്തോടു
കൂടിയത്.
ഐ.സി.ഫോസ്
8- നില,
തേജസ്വിനി,
ടെക്നോപാര്‍ക്ക്,
തിരുവനന്തപുരം
- 698851