എന്താണ് നാനോമീറ്റര്‍ ?


 International Bureau of Weights and Measures ന്റെ അഭിപ്രായപ്രകാരം ഈ യൂണിറ്റിന്റെ സ്പെല്ലിംഗ് nanometre എന്നാണ് . എന്നാല്‍ അമേരിക്കന്‍ സ്പെല്ലിംഗ് nanometer ഇങ്ങനെയുമാണ് . ഇതിന്റെ ചുരുക്കരൂപം nm ആണ് . ഇത് നീളം അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു യൂണിറ്റാണ് . ഇത് ഒരു മീറ്ററിന്റെ ബില്യണ്‍‌ത്തില്‍ ഒന്ന്(1 / 1,000,000,000 m.) ആണ് .വേറൊരുതരത്തില്‍ പറഞ്ഞാല്‍ 1×10−9 m ആണ്

ഉപയോഗങ്ങള്‍ 

 വൈദ്യുത കാന്തിക തരംഗങ്ങളുടെ തരംഗദൈര്‍ഘ്യം അളക്കുവാന്‍ ഇത് ഉപയോഗിക്കുന്നു

താഴെ കൊടുത്തിരിക്കുന്ന ചിത്രം നനോമീറ്ററിനെക്കുറിച്ച് ഒന്നുകൂടി മനസ്സിലാക്കാന്‍ സാധിക്കുന്നു.

വാല്‍ക്കഷണം :
 കടപ്പാട് വിക്കിപ്പീഡിയ   ,
പാഠപുസ്തകം പേജ് നമ്പര്‍ :121
വാല്‍ക്കഷണം : 2

ചുവപ്പുവര്‍ണ്ണത്തിന്റെ തരംഗദൈര്‍ഘ്യം എത്ര ?

2 comments:

CK Biju Paravur said...

മാഷേ ഒരു സംശയം , ഈ monochromatic light എന്നുപറയുന്നത് ഒരു പ്രത്യേക തരംഗദൈര്‍ഘ്യം ഉള്ള പ്രകാശരശ്മികളാണ് എന്നു കേട്ടിട്ടുണ്ട്.monochromatic മഞ്ഞയുടെയും പച്ചയും ചുവപ്പും ചേര്‍ന്ന മഞ്ഞയുടെയും തരംഗദൈര്‍ഘ്യം എങ്ങിനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?

Arunbabu said...

വളരെ നന്ദി സുനിൽ സാർ.