ഫിസിക്സ് പരീക്ഷ ബൂദ്ധിമുട്ടായിരുന്നോ....?

ഇന്നു കഴിഞ്ഞ ഫിസിക്സ് പരീക്ഷ ബുദ്ധിമുട്ടിച്ചു എന്നാണ് പൊതുവെയുള്ള അഭിപ്രായം.....
ചോദ്യങ്ങള്‍ പഴയരീതിയിലുമായിരുന്നു......
നിങ്ങളുടെ അഭിപ്രായം എന്താണ്.....?
                      

12 comments:

MsSafvan said...

valare yeluppam aayirunnu,
chila chyodyangal valachu chodichenkilum valare yeluppam aayirunnu

Arunbabu said...

ഒരു അല്പം ബുദ്ധിമുട്ടിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഒന്നാമത്തെയും,എട്ടാമത്തെയും,പതിനോന്നമാത്തെയും ചോദ്യങ്ങള്‍ കൂടുതല്‍ കുട്ടികളെയും വലച്ചു എന്ന് തന്നെ വേണം പറയാന്‍....... ...............കുട്ടികള്‍ നന്നായി ആലോചിച്ചു ഉത്തരം എഴുതട്ടെ എന്നതായിരുന്നു ചോദ്യ കര്‍ത്താവിന്റെ ഉദ്ദേശ്യം . എട്ടാം ചോദ്യം കഴിഞ്ഞ വര്‍ഷങ്ങളിലെ നിലവാരമുള്ള ചോദ്യമായിരുന്നു.പൊതുവേ വിലയിരുത്തിയാല്‍ താരതമ്യേന എളുപ്പമുള്ള ഒരു പരീക്ഷ ആയിരുന്നു ഇന്നത്തെ ഫിസിക്സ്‌ പേപ്പര്‍....................................... ................

Anonymous said...

NOT AT ALL EASY

Anonymous said...

Difficult to score

Kavya said...

വല്യ ബുദ്ധിമുട്ടില്ലായിരുന്നു എന്നാണ് തോന്നുന്നേ..

Kavya said...

ചോദ്യങ്ങള്‍ പഴയരീതിയില്‍ ആയിരുന്നു എന്നതിനോട് യോജിക്കുന്നു.

Dr.Sukanya said...

എ പ്ലസ്‌ കിട്ടാന്‍ ശരിക്കും വിയര്‍ക്കേണ്ടി വരും.രണ്ടാം ചോദ്യത്തിനു (a),(b) രണ്ടു എഴുതിയാലും മാര്‍ക്ക് നല്കണം.ചോദ്യം നാല് എല്ലായിടത്തും ലഭിക്കും എന്നത് കൂടിയ ലഭ്യത ആണ് ഉദ്ദേശിച്ചത് എങ്കില്‍ (c),(d)എഴുതിയാലും മാര്‍ക്ക് നല്കണം.


ചോദ്യം നമ്പര്‍ (10)

ആര്മെചറിന്റെ പ്രതലം കാന്തിക മണ്ടലത്തിനു സമാന്തരം ആകുമ്പോള്‍ ആണ് കാന്തിക ഫ്ലക്സ് പരമാവധി ആകുന്നതു അതായത് പൂജ്യം ഡിഗ്രി ആകുമ്പോള്‍ എന്നാല്‍ കുട്ടികള്‍ 90ഡിഗ്രി എന്ന് എഴുതി കാണും.

ആര്മെചറിന്റെ പ്രതലം കാന്തിക മണ്ടലത്തിനു ലംബം ആകുമ്പോള്‍ ആണ് കാന്തിക ഫ്ലക്സ് ഏറ്റവും കുറവ് ആകുന്നതു അതായത് 90 ഡിഗ്രി ആകുമ്പോള്‍ എന്നാല്‍ കുട്ടികള്‍ 0ഡിഗ്രി എന്ന് എഴുതി കാണും

Dr.Sukanya said...

ചോദ്യം ഒന്ന് പൂര്‍ണ സൂര്യ ഗ്രഹണം എന്ന് കൂടുതല്‍ കുട്ടികളും എഴുതും

രണ്ടാം ചോദ്യത്തിനു (a),(b) രണ്ടു എഴുതിയാലും മാര്‍ക്ക് നല്കണം.

മൂന്നാം ചോദ്യം എളുപ്പം ആണ്

നാലാം ചോദ്യം ല്ലായിടത്തും ലഭിക്കും എന്നത് കൂടിയ ലഭ്യത ആണ് ഉദ്ദേശിച്ചത് എങ്കില്‍ (c),(d)എഴുതിയാലും മാര്‍ക്ക് നല്കണം.

Dr.Sukanya said...

അഞ്ചാം ചോദ്യം ചില കുട്ടികള്‍ എങ്കിലും Blue-Orange-red എന്ന് എഴുതി കാണും തിരിച്ചാണ് എഴുതേണ്ടത്

ആറാം ചോദ്യം എളുപ്പം ആണ്

ഏഴും കുട്ടികളെ വലക്കാന്‍ സാധ്യത ഇല്ല

എട്ടാം ചോദ്യം
f=v/lamda = 340/0.01=34000Hz = 34KHz
എന്ന് എഴുതി ഈ ശബ്ദം അള്ട്രാസോനിക് ആയതിനാല്‍ കേള്‍ക്കാന്‍ കഴിയില്ല എന്ന് മിടുക്കര്‍ എഴുതിയിരിക്കും

Dr.Sukanya said...

ഒന്‍പതാം ചോദ്യം (b) എഴുതിയ കുട്ടികള്‍ കുറവ് ആയിരിക്കും

ചോദ്യം നമ്പര്‍ (10)

ആര്മെചറിന്റെ പ്രതലം കാന്തിക മണ്ടലത്തിനു സമാന്തരം ആകുമ്പോള്‍ ആണ് കാന്തിക ഫ്ലക്സ് പരമാവധി ആകുന്നതു അതായത് പൂജ്യം ഡിഗ്രി ആകുമ്പോള്‍ എന്നാല്‍ കുട്ടികള്‍ 90ഡിഗ്രി എന്ന് എഴുതി കാണും.

ആര്മെചറിന്റെ പ്രതലം കാന്തിക മണ്ടലത്തിനു ലംബം ആകുമ്പോള്‍ ആണ് കാന്തിക ഫ്ലക്സ് ഏറ്റവും കുറവ് ആകുന്നതു അതായത് 90 ഡിഗ്രി ആകുമ്പോള്‍ എന്നാല്‍ കുട്ടികള്‍ 0ഡിഗ്രി എന്ന് എഴുതി കാണും


11) 1 KWh=3600000J എന്ന് എഴുതിയവരും കുറവ് തന്നെ ആയിരിയ്ക്കും . ഇതിനു രണ്ടു മാര്‍ക്ക് വേണമായിരുന്നോ

12)എളുപ്പം ആണ്
13) എളുപ്പം ആണ്

14)
a) Ox
b)ആയതി കൂടും
c)തരംഗദൈര്‍ഘ്യം പകുതി ആകും

എന്ന് എഴുതി മുഴുവന്‍ മാര്‍ക്കും നേടിയവര്‍ ചുരുക്കം ആയിരിക്കും

15)(a),(b)എളുപ്പം ആണ്
എന്നാല്‍ c യില്‍ ഭൂമി 7 എന്ന അക്കത്തില്‍ എന്ന് എഴുതിയവര്‍ ചുരുക്കം ആയിക്കും

16)എളുപ്പം ആണ്
17)എളുപ്പം ആണ്
18)എളുപ്പം ആണ്

Dr.Sukanya said...

പൊതുവില്‍ പറഞ്ഞാല്‍ കുട്ടികള്‍ക്ക് ജയിക്കാന്‍ ഉള്ള മാര്‍ക്ക് ഉണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ട് ഇല്ല എന്നാല്‍ എ, എ പ്ലസ്‌ കിട്ടാന്‍ ശരിക്കും വിയര്‍ക്കേണ്ടി വരും

spectrum said...

am in total agreement with hitha teacher . the problem is that ironically we physics teachers are rated by the society on the basis of the no. A+ & A without giving due respect to the efforts we put in. .......................