മേജര്‍ യൂറി ഗഗാറിന്‍റഷ്യന്‍ കോസ്മനട്ടായ  മേജര്‍ യൂറി ഗഗാറിന്‍ ആണ്  ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യന്‍.1961 ഏപ്രില്‍ 12 ന് ഇദ്ദേഹം  വോസ്തോക് 3 KA-2 എന്ന ബഹിരാകാശവാഹനത്തില്‍ ഭൂമിയെ വലംവച്ചു.ഇന്നേക്ക്  50 വര്‍ഷം മുന്‍പ്.


കാണുക

No comments: