ഇബ്രാഹിം മാഷിന്റെ എസ് എസ് എല്‍ സി റിവിഷന്‍ തുടരുന്നു......
Chapter 1-Physics
chapter -1- chemistry
chapter-2-chemistry
chapter-2-chemistry
chapter-2-physics
chapter-2-physics
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
SSLC 2018 Revision- PHYSICS & CHEMISTRY
എസ് എസ് എല്‍ പരീക്ഷ -2018 ന്റെ റിവിഷന്‍ സമയമായി.....
ബ്ലോഗിന്റെ ആദ്യകാലങ്ങളില്‍ ചെയ്തിരുന്നതിപോലെ ഇത്തവണയും റിവിഷന്‍ ചോദ്യങ്ങള്‍ ഇവിടെ പോസ്റ്റുകയാണ്. ആലുവ സൗത്ത് ഏഴിപ്രം സ്ക്കൂളിലെ ശ്രീ വി എ ഇബ്രാഹിം മാഷ് തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ ചോദ്യങ്ങളാണ് ഇത് .
അദ്ദേഹത്തിന്റെ സ്ക്കൂളില്‍ എല്ലാ ഹൈസ്കൂള്‍ക്ലാസ് മുറികളിലും ഇന്റര്‍നെറ്റ് ഫസിലിറ്റിയും, ലാപ്ടോപ്പ്, LCD പ്രോജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ബോധനപ്രക്രിയ, മൂല്യനിര്‍ണ്ണയം, റിവിഷന്‍ എന്നിങ്ങനെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോദിവസവും ഫിസിക്സ്/കെമിസ്ട്രി ഓരോ അധ്യായങ്ങള്‍ റിവിഷനുവേണ്ടി നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം ആ പാഠഭാഗത്തെ നിശ്ചിതപഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ Tool പ്രൊജക്ടറുപയോഗിച്ച് പ്രദര്‍ശിപ്പിച്ച് ഉത്തരം ഓരോരുത്തരും വ്യക്തിഗതമായി കുറിക്കുകയും സ്കോറിങ്ങ് കീ സ്വയം വിലയിരുത്തുകയുമാണ് ചെയ്തുവരുന്നത്. ഈ ടൂളുകള്‍ ക്രമത്തില്‍ www.physicsadhyapakan.blogspot.com " ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ അദ്ദേഹം കാണിക്കുന്ന സന്മനസ്സിന് നന്ദി........
ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആദ്യഅധ്യായങ്ങളായ 'തരംഗചലനം ' ,'പിരിയോഡിക് ടേബിള്‍ ' എന്നിവയാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.
തരംഗചലനം
പീരിയോഡിക് ടേബിള്‍

Subscribe to:
Posts (Atom)