Capsule - 8 ഊര്‍ജപരിപാലനം


ഇന്ധനങ്ങള്‍ - ഖര-ദ്രാവക-വാതക ഉദാഹരണങ്ങള്‍
ജ്വലനം - ഓക്സിജനുമായി പ്രവര്‍ത്തിച്ച് താപവും പ്രകാശവും ഉണ്ടാകുന്നത്.
പൂര്‍ണ്ണജ്വലനം, ഭാഗികജ്വലനം

ഫോസിലിന്ധനങ്ങള്‍
പെട്രോളിയം - പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, നാഫ്ത്, ലൂബ്രിക്കേറ്റീംഗ് ഓയില്‍‍, പെട്രോളിയം ഗ്യാസ്, പാരഫിന്‍ഫാക്സ്, ബിറ്റുമിന്‍‍

കല്‍ക്കരി - 4 തരം -പീറ്റ്, ലിഗനൈറ്റ്, ആന്ത്രസൈറ്റ്, ബിറ്റുമിനസ് കോള്‍‍
കല്‍ക്കരി സ്വേദനം ചെയ്താല്‍ - കോള്‍ടാര്‍, കോള്‍ഗ്യാസ്, കോക്ക്, അമോണിയ

CNG – കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്, പ്രഥാനഘടകം-മീഥേയ് ന്‍, വാഹനങ്ങളില്‍, വ്യവസായശാലകളില്‍‍
LNG – ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ്, ദ്രവീകരിച്ച് ഇന്ധനമാക്കി ഉപയോഗിക്കുന്നു.
LPG – ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് , പ്രൊപൈനും, ബ്യൂട്ടെയ് നും, - മണമുണ്ടാക്കുന്നത്=ഈഥൈല്‍മെര്‍ക്യാപ്റ്റന്‍.

കലോറിഫിക് മൂല്യം - ഒരു കിലോഗ്രാം ഇന്ധനം പൂര്‍ണ്ണമായി കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന താപം.
 ഹൈഡ്രജന് കലോറിക് മൂല്യം കൂടുതലാണെങ്കിലും സ്ഫോടനസ്വഭാവം ഉള്ളതിനാല്‍ ഗാര്‍ഹിക ഇന്ധനമല്ല.
ബയോമാസ്- സസ്യജന്തു അവശിഷ്ടം- കലോറിഫിക് മൂല്യം കുറവ്, ----പരിഹാരം ബയോഗ്യാസ് -

സൗരോര്‍ജ്ജം - സോളാര്‍ പാനല്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍‍, സോളാര്‍കുക്കര്‍,  
സോളാര്‍ തെര്‍മല്‍ പവര്‍പ്ലാന്റ്
കാറ്റാടികള്‍..
സമുദ്രം-ഊര്‍ജ്ജസ്രോതസ്സ് -വേലിയോര്‍ജം, തിരമാലകളില്‍നിന്നും ഊര്‍ജ്ജം.
ജിയോതെര്‍മല്‍ ഊര്‍ജം -ഭൗമാന്തരതാപം ഉപയോഗിച്ച്, -ഹോട്ട്സ്പോട്ട്സ്

ന്യൂക്ലിയര്‍ ഊര്‍ജ്ജം - E=mc2
ന്യൂക്ലിയര്‍ ഫിഷന്‍- ഭാരക്കൂടുതലുള്ള ന്യൂക്ലിയസ്സിനെ വിഘടിപ്പിക്കുന്നത്
ന്യൂക്ലിയര്‍ ഫ്യൂഷന്‍ -ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്.

പാരമ്പര്യ ഊര്‍ജസ്രോതസ്സുകള്‍.....
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍.....

ഊര്‍ജപ്രതിസന്ധി - ഊര്‍ജത്തിന്റെ വര്‍ദ്ധിച്ച ആവശ്യകതയും ലഭ്യതയിലെ കുറവും
പരിഹാരമാര്‍ഗ്ഗങ്ങള്‍.......


No comments: