എസ് എസ് എല്‍ സി ഒരുക്കം 2015 - ഫിസിക്സ്
വിഷയങ്ങള്‍
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
Showing posts with label qp. Show all posts
Showing posts with label qp. Show all posts
പത്താം ക്ലാസ്സ് ഫിസിക്സ് - ആദ്യ രണ്ട് അധ്യായങ്ങള്‍ - Class Test
വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം എന്നീ പാഠഭാഗങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്ലാസ്സ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ചോദ്യപേപ്പറുകളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
A,B എന്നീ സീരീസുകളിലായി രണ്ട് സെറ്റ് വീതം ചോദ്യങ്ങള്‍ ഇംഗ്ലീഷ് - മലയാളം മീഡിയനുകളില്‍ പ്രത്യേകം തന്നിരിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫിസിക്സ് -ക്ലാസ് ടെസ്റ്റ്- 1,2-മലയാളം മീഡിയം
Physics-Class Test-1,2-English Medium
A,B എന്നീ സീരീസുകളിലായി രണ്ട് സെറ്റ് വീതം ചോദ്യങ്ങള്‍ ഇംഗ്ലീഷ് - മലയാളം മീഡിയനുകളില്‍ പ്രത്യേകം തന്നിരിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫിസിക്സ് -ക്ലാസ് ടെസ്റ്റ്- 1,2-മലയാളം മീഡിയം
Physics-Class Test-1,2-English Medium
മാതൃകാ ചോദ്യപേപ്പര്‍
ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗവും സംസ്ഥാന റിസോഴ്സ്ഗ്രൂപ്പ് അംഗവുമായ ശ്രീ. രാമദാസ് മാസ്റ്റര്‍ (Ramdas.M, HSS Chalavara, Palakkad) തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറും ഉത്തരസൂചികയും ഫിസിക്സ് മാതൃകാ ചോദ്യപേപ്പര്‍
ഉത്തരസൂചിക
Second term exam Answer key - Physics standard 9
Second Term Exam-2013
Standard 9 Physics
Answer key
- Power (1)
- The rays of light incident on the lens are parallel (1)
- Potential Energy → Kinetic Energy → Electric Energy → Heat Energy (2)
- A = 60W B = 2250 J (2)
- a. Medium A (1)b. Medium B (1)c. It will be in straight line (1)
- Frequency – number of vibrations per second – HertzRate of change of momentum – Second law of motion – kgm/s2action and reaction are equal and opposite – Third law of motion – rocket (3)
- a. Force and displacement (1)b. W= mgh = 12 x 10 x 5 = 600 J (2)
- a. The vertical line from the centre of gravity is out side the base. (1)b. 4 (1)c. The point c become lower (1)
- a. The falling due to the gravitational attraction of earth only. (1)b. zero (1)c. Both spheres will reach at the same time (1)
- a. F = GMm/R2 (1)b. F = ma (1)c. a = GM/R2 (1)
- a. Potential Energy (1)b. the stone due to position and spring due to strain (1)c. Total Energy = U = 2 x10 x 5 = 100 J (1)It get Kinetic Energy of 100J, when just before it touches the ground (1)
- a. A (1)b. zero (1)c. mass at A and B are same. Weight is more at A. (2)
- a. because the angle of incidence is greater than critical angle. (1)b. Total internal reflection (1)c. Refraction is taken place here.The angle of incidence is less than critical angle. (2)
- (A)a. u = -6cm, v = +3cm (1)b. yes (1)c. 2 cm (1)f = uv/u-v = -6 x 3 /-6 -3 = -18 / -9 = 2 cm (1)OR
- (B) a. Draw the Image formation (2)b. virtual, erect, small (1)c. Between F and O (1)
Standard 8 - Physics - Answer key
Standard 8
Physics Answer key
- Displacement (1)
- c. For a constant applied force the pressure increases when the surface area decreases.(1)
- 15 cm (1)
- a. Pascal OR N/m2 (1)b. Vector (1)
- a. No., The internal force doesn't move the body. (1)b. Unbalanced External Force (1)
- Balanced Force - b, cUnbalanced Force – a, d (2)
-
N S N S N SN S N S N S (1)
b.
2 (1)
- a. Torch cells, Insulated copper wire, Nail etc. (1)b. Wind the insulated copper wire over the nail and connect it to the battery (1)
- a. 100 N (1)b. 100/.25 = 400 N/ m2 (1)c. Vertically(the area of contact will be minimum) (1)
- a. Inertia of Motion (1)b. The iron ball.when the mass increases inertia increases. (2)
- a. Magnetic Induction (1)b. South(s) (1)c. They will repel (1)
- a. Gravitational Force, Buoyant Force (1)b. They are equal and in opposite direction (1)c. 100N (1)
കരിപ്പാറ സുനില്‍ സാറിന്റെ sslc റിവിഷന്‍ സഹായി-2013
നമ്മുടെ ബ്ലോഗ് ടീമംഗമായ ശ്രീ. കരിപ്പാറ സുനില്‍ സാര്‍ അദ്ദേഹത്തിന്റെ സ്വന്തം ബ്ലോഗില്‍ തയ്യാറാക്കിയിരിക്കുന്ന
SSLC ഫിസിക്സ് റിവിഷന്‍ സഹായി-2013 .
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്പെടുന്നത്..........
SSLC -Summary Physics by MP James
SSLC പരീക്ഷ എത്തിക്കഴിഞ്ഞു. പരീക്ഷമായി ബന്ധപ്പെട്ട് ഫിസിക്സ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളും ചോദ്യശേഖരവും ക്യാപ്സൂളും മറ്റ് പഠനപ്രവര്‍ത്തനങ്ങളും നല്‍കാന്‍ 'ഫിസിക്സ് അദ്ധ്യാപകനു' കഴിഞ്ഞു. ഓരോപാഠഭാഗവുമായി ബന്ധപ്പെട്ട് പരമ്പര എഴുതിയ അരുണ്‍ബാബു മുതുവറയോടും ചോദ്യപേപ്പറും മെമ്മറിമൊഡ്യൂളും നല്‍കിയ നൗഷാദ് പരപ്പനങ്ങാടിയോടുമുള്ള നന്ദി ഇപ്പോള്‍ രേഖപ്പെടുത്തട്ടെ.....
ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ഫിസിക്സ് രത്നചുരുക്കം
'SUMMARY-SSLC Physics' ആണ്
അവതരിപ്പിക്കുന്നത്. ഇത് തയ്യാറാക്കിയിരിക്കുന്നത് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്ക്കൂളിലെ അദ്ധ്യാപകനും നമ്മുടെ ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗവുമായ ശ്രീ. എം.പി.ജയിംസ് സാറാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിശിഷ്യാ A+ കാര്‍ക്ക് ഇത് വളരെയോറെ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയോടെ.......
Physics Summary -pdf
Physics Summary - word
ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ഫിസിക്സ് രത്നചുരുക്കം
'SUMMARY-SSLC Physics' ആണ്
അവതരിപ്പിക്കുന്നത്. ഇത് തയ്യാറാക്കിയിരിക്കുന്നത് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്ക്കൂളിലെ അദ്ധ്യാപകനും നമ്മുടെ ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗവുമായ ശ്രീ. എം.പി.ജയിംസ് സാറാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിശിഷ്യാ A+ കാര്‍ക്ക് ഇത് വളരെയോറെ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയോടെ.......Physics Summary -pdf
Physics Summary - word
അവസാനത്തെ രണ്ടു പാഠങ്ങള്‍.......
അരുണ്‍ ബാബു മുതുവറ തയ്യാറാക്കിയ റിവിഷന്‍ പരമ്പരയിലെ അവസാനത്തെ രണ്ടു പാഠങ്ങളായ
നമ്മുടെ പ്രപഞ്ചം, ഊര്‍ജ പരിപാലനം എന്നിവയാണ് ഇത്തവണ.
നമ്മുടെ പ്രപഞ്ചം
Our Universe
ഊര്‍ജ പരിപാലനം
Energy Management
നമ്മുടെ പ്രപഞ്ചം, ഊര്‍ജ പരിപാലനം എന്നിവയാണ് ഇത്തവണ.
നമ്മുടെ പ്രപഞ്ചം
Our Universe
ഊര്‍ജ പരിപാലനം
Energy Management
ഇലക്ട്രോണിക്സ് റിവിഷനും ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറും
നമ്മുടെ SSLC റിവിഷന്‍ പോസ്റ്റുകള്‍ ഊര്‍ജസ്വലമാക്കിക്കൊണ്ടിരിക്കുന്ന രണ്ടു വ്യക്തികളുടെയും വിഭവങ്ങള്‍ ഒരുമിച്ചാണ് ഇത്തവണ വിളമ്പുന്നത്........
ശ്രീ. അരുണ്‍ബാബു മുതുവറയുടെ ആറാം പാഠം ഇലക്ട്രോണിക്സ് റിവിഷനും
ശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെ രണ്ട് ഇംഗ്ലീഷ് മീഡിയം മാതൃകാ ചോദ്യപേപ്പറുകളും.
എല്ലാ സുമനസ്സുകളുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
Physics -English Medium Question Paper-1
Physics- English Medium Question Paper -2
Electronics- Mal Med
Electronics -Eng Med
അഞ്ചാം പാഠം - പ്രകാശം
അരുണ്‍ബാബുവിന്റെ റിവിഷന്‍ പരമ്പരയില്‍
അഞ്ചാംപാഠമായ പ്രകാശമാണ് ഇത്തവണ.
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
പാഠം-5- പ്രകാശം -MM
chapter-5-Light-EM
അഞ്ചാംപാഠമായ പ്രകാശമാണ് ഇത്തവണ.
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
പാഠം-5- പ്രകാശം -MM
chapter-5-Light-EM
ഫിസിക്സ് -നാലാം പാഠം റിവിഷന്‍
അരുണ്‍ ബാബു മുതുവറയുടെ റിവിഷന്‍ പരമ്പരയിലെ
നാലാം പാഠമായ ശബ്ദത്തിലെ ചോദ്യങ്ങളാണ്
ഇത്തവണ.നിര്‍ദ്ദേശങ്ങളും
അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
നാലാം പാഠം ശബ്ദം
4th Chapter- Sound
നാലാം പാഠമായ ശബ്ദത്തിലെ ചോദ്യങ്ങളാണ്ഇത്തവണ.നിര്‍ദ്ദേശങ്ങളും
അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
നാലാം പാഠം ശബ്ദം
4th Chapter- Sound
റിവിഷന്‍ - മൂന്നാം പാഠം
അരുണ്‍ ബാബു മുതുവറയുടെ റിവിഷന്‍ പരമ്പര തുടരുന്നു....
ഫിസിക്സ് മൂന്നാം അദ്ധ്യായം -വൈദ്യുത പവര്‍ ഉത്പാദനവും വിതരണവും.
ഫിസിക്സ് മൂന്നാം പാഠം -Mal
Physics -3rd Chapter - Eng
രണ്ട് ചോദ്യപേപ്പറുകളും ഒരു ചോദ്യശേഖരവും കൂടി......
റിവിഷന്‍ പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ പ്രയോജനകരമാകുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം.
പക്ഷെ അഭിപ്രായങ്ങള്‍ കമന്‍റുകളായി വന്നാലേ എഴുതുന്നവര്‍ക്കു് പ്രചോദനമാകൂ....
മെമ്മറി മോഡ്യൂള്‍ പരിചയപ്പെടുത്തിയ ശ്രീ .നൗഷാദ് പരപ്പനങ്ങാടി തന്നെയാണ് ഇത്തവണയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ട് ചോദ്യപേപ്പറുകള്‍ ഒരു ചോദ്യശേഖരം എന്നിങ്ങനെ വിപുലമായ
മാതൃകകളാണ് അദ്ദേഹം നമുക്കായി നല്‍കിയിരിക്കുന്നത്. ശ്രീ നൗഷാദ് പരപ്പനങ്ങാടിക്ക് നന്ദി.
ചോദ്യങ്ങളെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി
ചര്‍ച്ചകള്‍ സജീവമാക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഈ ചോദ്യങ്ങളുടെ ഇംഗ്ലീഷ് മാതൃകകളും അരുണ്‍ബാബുവിന്റെ റിവിഷന്‍ പരിപാടിയും തുടരും.....
ചോദ്യശേഖരം
മാതൃകാ ചോദ്യപേപ്പര്‍ - 1
മാതൃകാചോദ്യപേപ്പര്‍ - 2
SSLC റിവിഷന്‍ - മെമ്മറി മൊഡ്യൂള്‍
SSLC റിവിഷന്‍ തുടരുന്നു. അരുണ്‍ബാബുവിന്റെ മൂന്നാം പാഠം റിവിഷന്‍ ഉടന്‍ തന്നെ തയ്യാറാകും. മറ്റുള്ളവരും ഈഉദ്യമത്തോട് ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഇപ്പോള്‍ ശ്രീ .നൗഷാദ് പരപ്പനങ്ങാടി തയ്യാറാക്കിയ മെമ്മറിമൊഡ്യൂള്‍ പരിചയപ്പെടുത്തുന്നു.
എല്ലാപാഠഭാഗങ്ങളും കാച്ചിക്കുറുക്കി റിവിഷനുവേണ്ടരീതിയില്‍ തന്നെ 10പേജില്‍ ഒതുക്കിയ
ശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെ ഈ മെമ്മറി മോഡ്യുള്‍ വളരെ സന്തോഷത്തോടെ
പ്രസിദ്ധീകരിക്കുകയാണ്. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒപ്പം ഫിസിക്സ് അധ്യാപകന്റെ പഴയ ക്യാപ്സൂളുമുണ്ട്.
മെമ്മറി മൊഡ്യൂള്‍- Mal Med
മെമ്മറി മൊഡ്യൂള്‍ - Eng Medium
ഫിസിക്സ് ക്യാപ്സൂള്‍
Subscribe to:
Posts (Atom)









