tag:blogger.com,1999:blog-3024215560796906813.post8080951050123463640..comments2023-10-15T07:02:54.054-07:00Comments on ഫിസിക്സ് അദ്ധ്യാപകന്: മലയാളം മീഡിയത്തില്‍ നിന്നുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ഒരു അപേക്ഷഫിസിക്സ് അദ്ധ്യാപകന്http://www.blogger.com/profile/00334410957006280760noreply@blogger.comBlogger5125tag:blogger.com,1999:blog-3024215560796906813.post-65622859920301723312011-10-21T22:05:21.879-07:002011-10-21T22:05:21.879-07:00നമസ്കാരം
സങ്കല്പങ്ങള് , ബിജുമാഷ് , ചിരുതക്കുട്ടി...നമസ്കാരം

സങ്കല്പങ്ങള് , ബിജുമാഷ് , ചിരുതക്കുട്ടി , Mufeed

ഇത്തരത്തിലുള്ള ഒരു പ്രശ്നം അഥവാ പരാതി ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ് . ഈ വസ്തത പല വിദ്യാര്‍ഥികളും പറഞ്ഞിട്ടുള്ളതാണ് . അത്തരം ഒരു പ്രശ്നം ചുരുങ്ങിയ പക്ഷം നാം അറിഞ്ഞിരിക്കുകയെങ്കിലും വേണ്ടെ . പ്രശ്നങ്ങള്‍ അറീഞ്ഞാലല്ലേ അതിന് പരിഹാരം കണ്ടെത്തുവാന്‍ സാധിക്കൂ.കരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-73455453540438852352011-10-12T09:46:40.661-07:002011-10-12T09:46:40.661-07:00വളരെയധികം ഉപകാരപ്രദമായതും, രസകരമായതുമായ ആര്‍ട്ടിക്...വളരെയധികം ഉപകാരപ്രദമായതും, രസകരമായതുമായ ആര്‍ട്ടിക്കിളുകള്‍. റെസിസ്റ്റന്‍സിന്, പ്രതിരോധം എന്നും, റെസിസ്റ്ററിന് പ്രതിരോധകം എന്നും, ആണെങ്കില്‍ റെസിസ്റ്റിവിറ്റിക്ക് ‘പ്രതിരോധകത്വം’ എന്ന് പറഞ്ഞുകൂടേMufeed | tech tipshttps://www.blogger.com/profile/00398135930788742348noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-37478809131865853702011-09-22T22:59:37.832-07:002011-09-22T22:59:37.832-07:00മാഷെ ഞാനും 10 വരെ മലയാളം മീഡിയത്തി ലാണ് പഠിച്ചിരുന...മാഷെ ഞാനും 10 വരെ മലയാളം മീഡിയത്തി ലാണ് പഠിച്ചിരുന്നത്.+1 ന് ചേരുമ്പോള്‍ ക്ലാസ് മനസിലാക്കാന്‍ പ്രയാസമായിരിക്കും എന്നൊക്കെപ്പറഞ്ഞു പലരും പേടിപ്പിചിരുന്നെങ്കിലും ഞങ്ങളില്‍ അധികം പേര്‍ക്കും അങ്ങനെ ഒരു പ്രശ്നവുമുണ്ടയിരുന്നില്ല.അതിനു ഒരു കാരണം ക്ലാസ് തുടങ്ങി കുറെ നാള് ഞങ്ങള്‍ക്ക് മലയാളത്തില്‍ തന്നെയാണ് പഠിപ്പിച്ചിരുന്നത്.മനസിലാക്കിയ ശേഷം ഇംഗ്ലീഷില്‍ വായിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.പിന്നെ ചെറിയ ക്ലാസ്സില്‍ ശാസ്ത്ര വിഷയങ്ങള്‍ മനസിലാക്കി പഠിക്കാന്‍ മലയാളം തന്നെയാണ് നല്ലത്.cbsc സിലബസ്സിലോക്കെ പഠിച്ചു വരുന്ന കുട്ടികള്‍ പലപ്പോഴും കാര്യം മനസിലാക്കാതെ വരികള്‍ അതെ പടി വിഴുങ്ങുകയനെന്നു തോന്നിയിട്ടുണ്ട്.
പിന്നെ 10th വരെ സയന്‍സ് ലാബ് വേണംമെന്നതിനോട് പൂര്‍ണമായും യോജിക്കുന്നു.പരീക്ഷ ഇല്ലെങ്കിലും ലാബില്‍ കയറി ഉള്ള പരിചയം അത്യാവശ്യമാണ്.ആദ്യമായി ലാബില്‍ കയറുമ്പോള്‍ ഉള്ള പേടി ഒഴിവാക്കാം.ചിരുതക്കുട്ടിhttps://www.blogger.com/profile/02517100146756598671noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-62298114404295973252011-09-22T09:07:39.415-07:002011-09-22T09:07:39.415-07:00സുനില്‍ മാഷേ......
കുട്ടികളുടെയും മാഷിന്റെയും ചിന്...സുനില്‍ മാഷേ......
കുട്ടികളുടെയും മാഷിന്റെയും ചിന്തകളും അപേക്ഷയും അതിഗംഭീരം...
ഇതൊരു ചര്‍ച്ചയായെങ്കില്‍..........CK Biju Paravurhttps://www.blogger.com/profile/09637647352614767478noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-62110854337174162212011-09-22T08:49:06.079-07:002011-09-22T08:49:06.079-07:00വിജ്ഞാനപ്രഥവും രസകരവും ചിന്തോദ്ദീപകവും..വിജ്ഞാനപ്രഥവും രസകരവും ചിന്തോദ്ദീപകവും..സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.com