tag:blogger.com,1999:blog-3024215560796906813.post6637428314890746445..comments2023-10-15T07:02:54.054-07:00Comments on ഫിസിക്സ് അദ്ധ്യാപകന്: എന്താണ് ഊര്‍ജ്ജപ്രതിസന്ധിക്ക് പ്രധാന കാരണം ?ഫിസിക്സ് അദ്ധ്യാപകന്http://www.blogger.com/profile/00334410957006280760noreply@blogger.comBlogger5125tag:blogger.com,1999:blog-3024215560796906813.post-45379358050284334242011-10-27T18:53:58.645-07:002011-10-27T18:53:58.645-07:00നമസ്കാരം വാസൂ , ഉത്തരം ഒന്നു വിശദീകരികൂ ,പ്ലീസ്നമസ്കാരം വാസൂ , ഉത്തരം ഒന്നു വിശദീകരികൂ ,പ്ലീസ്കരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-89000612645273718692011-10-26T08:28:49.209-07:002011-10-26T08:28:49.209-07:00സുനില്‍ മാഷ്,
തികച്ചും പ്രസക്തമായ വിഷയം..
വാസു മാഷ...സുനില്‍ മാഷ്,
തികച്ചും പ്രസക്തമായ വിഷയം..
വാസു മാഷ്
താങ്കളുടെ ചോദ്യങ്ങള്‍ ഈവിഷയത്തില്‍ കൂടുതല്‍ ചിന്തിയ്ക്കാന്‍ ഇട നല്കുന്നു.Muralyhttps://www.blogger.com/profile/03873185255282054822noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-59228692090432744952011-10-22T20:21:42.122-07:002011-10-22T20:21:42.122-07:00ഒരു ചോദ്യം :
എന്ത് കൊണ്ടാണ് വിമാനത്തിന്റെ എനെര്‍...ഒരു ചോദ്യം :

എന്ത് കൊണ്ടാണ് വിമാനത്തിന്റെ എനെര്‍ജി ഉപഭോഗം കൂടുതല്‍ എഫിശ്യന്ടു ആകുന്നതു ..? ആര്‍ക്കു പറയാം ..? :)

ക്ലൂ : എന്ത് കൊണ്ടാണ് റെയില്‍വേയുടെ എനെര്‍ജി ഉപഭോഗം റോഡിനെക്കള്‍ കൂടുതല്‍ എഫിശ്യന്ടു ആകുന്നതുChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-68409932759618013662011-10-22T20:18:28.856-07:002011-10-22T20:18:28.856-07:00എയര്‍ക്രാഫ്റ്റ് ഫ്യുവല്‍ ഒക്കെ ലോക പെട്രോളിയം ഉ...എയര്‍ക്രാഫ്റ്റ് ഫ്യുവല്‍ ഒക്കെ ലോക പെട്രോളിയം ഉതാപടനതിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് .ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-42662236166996820162011-10-22T20:16:41.805-07:002011-10-22T20:16:41.805-07:00എല്ലാ സീറ്റിലും ആളുകളെ കുത്തി നിറച്ചു പറപ്പിക്കുന...എല്ലാ സീറ്റിലും ആളുകളെ കുത്തി നിറച്ചു പറപ്പിക്കുന്ന വിമ്മനങ്ങള് അല്ല , പത്ത് പേര്‍ക്ക് പോകാനുള്ള കാറില്‍ ഒറ്റയ്ക്ക് പോകുന്ന 'പാവപ്പെട്ടവന്' ആണ് ഊജ്ജ പ്രതിസന്ധിയുടെ മുഖ്യ പങ്കുകാരന് ..!
യഥാര്‍ത്ഥത്തില്‍ കപ്പലുകളും ആനുപാതിക എനെര്‍ജി ഉപഭോഗം വളരെ കുറവുള്ള ഗതാഗത മാര്‍ഗ്ഗമാണ് . കപ്പലിലോ , വിമാനത്തിലോ പതിനായിരം രൂപ കൊടുത്തു യുറോപ്പില്‍ പോകാമെങ്കില്‍ , സ്വന്തം കാറിലോ , ബയിക്കിലോ അത്ര ദൂരം പോകണം എങ്കില്‍ അറുപതിനായിരം തൊട്ടു രണ്ടു പക്ഷം രൂപ വരെ ചിലവാക്കേണ്ടി വരും .

കേരളത്തിലെ ഒരു സൂപര്‍ ഫാസ്റ്റ് ബസു യുറോപ്പിലേക്ക് സര്‍വീസ് നടത്തിയെന്നിരിക്കട്ടെ :) , ഇവിടെ നിന്നും ഒരാള്‍ക്ക് ഇരുപതിനായിരം രൂപയുടെ ടിക്കറ്റ് എടുക്കേണ്ടി വരും !!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.com