tag:blogger.com,1999:blog-3024215560796906813.post3549347098397576495..comments2023-10-15T07:02:54.054-07:00Comments on ഫിസിക്സ് അദ്ധ്യാപകന്: ചില ഊര്‍ജ ചിന്തകള്‍.......ഫിസിക്സ് അദ്ധ്യാപകന്http://www.blogger.com/profile/00334410957006280760noreply@blogger.comBlogger2125tag:blogger.com,1999:blog-3024215560796906813.post-30597237629819446082010-04-14T10:23:06.331-07:002010-04-14T10:23:06.331-07:00കൂടിയ മാസ് Mഉം കുറഞ്ഞ മാസ് m ഉം ആണെന്ന് കരുതുക.
ആ...കൂടിയ മാസ് Mഉം കുറഞ്ഞ മാസ് m ഉം ആണെന്ന് കരുതുക.
ആക്കം തുല്യമാണെങ്കില്‍ മാസ് കുറവുള്ളതിന് കൂടിയ പ്രവേഗം Vഉണ്ടാകും
അതേപോലെ മാസ് കൂടുതലുള്ളതിന് കുറഞ്ഞ പ്രവേഗം v ഉണ്ടാകും
അതായത് P= m V = M v

മാസ് കുറഞ്ഞ വസ്തുവിന്റെ ഗതികോര്‍ജം KE = 1/2 mV2
= 1/2 mV V = 1/2 P V

മാസ് കൂടിയ വസ്തുവിന്റെ ഗതികോര്‍ജം KE = 1/2 Mv2
= 1/2 Mv v = 1/2 P v

അതായത് പ്രവേഗം കൂടിയ വസ്തുവിന് (മാസ് കുറഞ്ഞ വസ്കുവിന്) ആയിരിക്കും ഗതികോര്‍ജം കൂടുതല്‍

ഇനി ഗതികോര്‍ജം തുല്യമായാല്‍

E = 1/2 mV2 = 1/2 Mv2

മാസ് കുറഞ്ഞ വസ്തുവിന്റെ ആക്കം = mV = 2E / V

മാസ് കൂടിയ വസ്തുവിന്റെ ആക്കം = M v = 2E / v

ഇവിടെ പ്രവേഗം കുറഞ്ഞ വസ്തുവിന് (മാസ് കൂടിയ വസ്കുവിന്) ആയിരിക്കും ആക്കം കൂടുതല്ഫിസിക്സ് അദ്ധ്യാപകന്https://www.blogger.com/profile/00334410957006280760noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-29301225445461325272010-04-14T07:47:10.023-07:002010-04-14T07:47:10.023-07:00ഭാരം കൂടിയതും കുറഞ്ഞതുമായ രണ്ടുവസ്തുക്കളുണ്ട്.രണ്ട...ഭാരം കൂടിയതും കുറഞ്ഞതുമായ രണ്ടുവസ്തുക്കളുണ്ട്.രണ്ടിനും ഒരെ ആക്കമാണെങ്കില് ഏതിനായിരിക്കും കൂടുതല്‍ ഗതികോര്‍ജ്ജം?രണ്ടിനും ഒരെ ഗതികോര്ജ്ജമാണെങ്കില്ഏതിനായിരിക്കും കൂടുതല്‍ ആക്കം?. ഗണിതപരമായി സമര്‍ഥിക്കാമോ?JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.com