tag:blogger.com,1999:blog-3024215560796906813.post1758621964028939622..comments2023-10-15T07:02:54.054-07:00Comments on ഫിസിക്സ് അദ്ധ്യാപകന്: താപനോപകരണങ്ങളിലെ ഹീറ്റിംഗ് എലിമെന്റ് ആയി കോപ്പറിനു പകരം നിക്രോം ഉപയോഗിക്കുന്നതെന്തുകൊണ്ട് ?ഫിസിക്സ് അദ്ധ്യാപകന്http://www.blogger.com/profile/00334410957006280760noreply@blogger.comBlogger8125tag:blogger.com,1999:blog-3024215560796906813.post-56629721671048805552014-09-19T19:17:23.218-07:002014-09-19T19:17:23.218-07:00
ഒരേ നീളവും ഛെദതല വിസ്തീർണവും ഉള്ള കോപ്പർ കമ്പിയും...
ഒരേ നീളവും ഛെദതല വിസ്തീർണവും ഉള്ള കോപ്പർ കമ്പിയും നിക്രോം കമ്പിയും പരിഗണിക്കുമ്പോൾ
കോപ്പറിന്റെ പ്രതിരോധത്തിന്റെ ഏകദേശം 59 മടങ്ങാണ് നിക്രോമിന്റെത്
(Resistivity of Copper = 1.69 x 10-8 , Resistivity of Nichrome = 100 x 10-8 Ohm m)
അതിനാൽ താപം കണക്കാക്കുമ്പോൾ,
in COPPER,
I=V/R H=( V2/R2 ) x R t ie, H = V2 t/R
in NICHROME,
I=V/59R H=( V2/(59R)2 ) x 59R t ie, H = V2 t/59R
അതായത് കോപ്പറിൽ ഉണ്ടാകുന്ന താപത്തിന്റെ 1/59 ഭാഗമാണ് നിക്രോമിൽ ഉണ്ടാകുന്നത് .
ente schoolhttps://www.blogger.com/profile/17959494308122151063noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-10961016825219110502014-09-15T04:22:31.450-07:002014-09-15T04:22:31.450-07:00എത് ഒരു സര്‍ക്ക്യൂട്ടും കണക്റ്റിങ് വയര്‍ ഉപയോഗിച്ച...എത് ഒരു സര്‍ക്ക്യൂട്ടും കണക്റ്റിങ് വയര്‍ ഉപയോഗിച്ച് ശ്രേണിയില്‍ ബന്ധിപ്പിച്ചാണല്ലോ ഉണ്ടാക്കുന്നത്. സാധാരണയായി കണകണക്റ്റിങ് വയറിന്റെ റസിസറ്റന്‍സ് കുറവും, ലോഡ് റസിസറ്റന്‍സ് കൂടുതലുമായിരിക്കും

രണ്ട് സര്‍ക്ക്യൂട്ടുകളിലും കോപ്പര്‍ വയര്‍ ഉപയോഗിച്ചാണ് ബന്ധിപ്പിക്കുന്നതെങ്കില്‍
ഒന്നമത്തെ സര്‍ക്ക്യൂട്ടില്‍ എല്ലാ ഭാഗത്തും ഉണ്ടാകുന്ന താപം തുല്ല്യമായിരിക്കുമല്ലോ കാരണം റസിസ്റ്റിവിറ്റി തുല്ല്യമായതിനാല്‍

എന്നാല്‍ രണ്ടാമത്തെ സര്‍ക്യുട്ടിലെ നിക്രോം വയര്‍ കൂടുതല്‍ ചുടാകും കാരണം ശ്രേണിയില്‍ കൂടുതല്‍ റസിസറ്റന്‍സുള്ള വയര്‍ കൂടുതല്‍ താപം ഉല്പാദിപ്പിക്കുന്നു.

(ഒരു ബള്‍ബിന്റെ ഫിലമെന്റുമായി ബന്ധിപ്പിക്കുന്ന കോപ്പര്‍ വയര്‍ ചൂടാകുന്നില്ല എന്നത് പോലെ.)
anzerphttps://www.blogger.com/profile/14762853230600510669noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-65412742929259520552014-09-11T20:59:11.687-07:002014-09-11T20:59:11.687-07:00Please watch this video
http://physicscarekerala....Please watch this video

http://physicscarekerala.blogspot.in/2014/06/joules-law.html

Visit: http://physicscare.blogspot.in/physicscarehttps://www.blogger.com/profile/01376739106615998654noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-10302455064079079582014-09-11T07:17:40.473-07:002014-09-11T07:17:40.473-07:00പ്രതിരോധം കുറഞ്ഞ അലുമിനിയം പോലുള്ള പ്രേഷണ ലൈനുകളിൽ...പ്രതിരോധം കുറഞ്ഞ അലുമിനിയം പോലുള്ള പ്രേഷണ ലൈനുകളിൽ താപത്തിന്റെ അളവ് കുറയുന്നത് അതിലൂടെയുള്ള പ്രവഹിക്കുന്ന കറന്റ് കുറവായതുകൊണ്ടാണ്.
താപന ചാലകത്തെ സംബന്ധിച്ച് അതിന് അനുയോജ്യമായ പ്രതിരോധം ഉണ്ടായിരിക്കുകയും,അതിലൂടെ അനുയോജ്യമായ കറന്റ് പ്രവഹിക്കുകയും വേണം. ('അനുയോജ്യം' എന്നത് എത്രയാണെന്ന് ഉൽപ്പാതിപ്പിക്കപ്പെടേണ്ട താപത്തെ ആശ്രയിച്ചിരിക്കും.).ഒരേ നീളമുള്ള ചെമ്പുകമ്പിയും നിക്രോം കമ്പിയും ഒരു സർക്കീട്ടിൽ മാറി മാറി ഘടിപ്പിച്ചാൽ തീർച്ചയായും നിക്രോമിൽ ആയിരിക്കും കൂടുതൽ താപം ഉൽപ്പാതിപ്പിക്കപ്പെദുക. (ഇവിടെ പ്രതി കൂടിയ പ്രതിരോധം തന്നെ.). എന്തുകൊണ്ട് കറന്റ് കൂടുതൽ പ്രവഹിച്ചിട്ടും ചെമ്പ് കമ്പിയിൽ കൂടുതൽ താപം ഉൽപ്പാദിപ്പിക്കപ്പെട്ടില്ല ? അതിനുള്ള ഉത്തരം നേരത്തെ പറഞ്ഞതു തന്നെ. ചെമ്പ് കമ്പിയ്ക്ക് 'അനുയോജ്യമായ' പ്രതിരോധം ഇല്ല. താപന ചാലകമായി ചെമ്പു കമ്പി തന്നെ ഉപയോഗിക്കണം എന്ന് വാശി പിടിക്കുന്നവർ വളരെ വളരെ നീളമുള്ള ചെമ്പ് കമ്പി ഉപയോഗിച്ച് മതിയായ പ്രതിരോധം സൃഷ്ടിച്ചാൽ മതിയാകും.ബാബു ജേക്കബ്https://www.blogger.com/profile/18400372093675662553noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-80856846573140118102014-09-11T05:25:25.721-07:002014-09-11T05:25:25.721-07:00പ്രതിരോധം കുറഞ്ഞ ചെമ്പിലാണ് കുടുതല്‍ താപം ഉല്പാദി...പ്രതിരോധം കുറഞ്ഞ ചെമ്പിലാണ് കുടുതല്‍ താപം ഉല്പാദിപ്പിക്കപ്പെടുന്നതെങ്കില് വൈദ്യുതി വിതരണ ലൈനുകളായി ഉപയോഗിക്കുന്ന പ്രതിരോധം കുറഞ്ഞ ചാലകകമ്പിയില് കൂടുതല്‍ താപം ഉല്പാതിപ്പിക്കപ്പെടേണ്ടതല്ലേ? തല്‍ഫലമായി പ്രസരണനഷ്ടവും വര്‍ദ്ധിക്കേണ്ടതല്ലേ?Anonymoushttps://www.blogger.com/profile/16619780513912997368noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-80224444329418101572014-09-09T09:57:43.631-07:002014-09-09T09:57:43.631-07:00ഒരു ഇസ്തിരിപ്പെട്ടിയിലെ നിക്രോം കോയില്‍ ഉള്‍പ്പെട...ഒരു ഇസ്തിരിപ്പെട്ടിയിലെ നിക്രോം കോയില്‍ ഉള്‍പ്പെടുന്ന സര്‍ക്യൂട്ടും,10ാം ചോദ്യത്തിലെ സര്‍ക്യൂട്ട് 2 ഉം തമ്മലുള്ള വ്യത്യാസം വിശദീകരിക്കാമോ? anzerphttps://www.blogger.com/profile/14762853230600510669noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-71710592635072436512014-09-09T07:40:50.242-07:002014-09-09T07:40:50.242-07:00THANKS SO MUCH FOR PROVIDING THESE VALUABLE INFORM...THANKS SO MUCH FOR PROVIDING THESE VALUABLE INFORMATIONKOORIhttps://www.blogger.com/profile/12626969469056120446noreply@blogger.comtag:blogger.com,1999:blog-3024215560796906813.post-52515888424392512172014-09-03T08:11:14.590-07:002014-09-03T08:11:14.590-07:00thank you sunil sir....thank you sunil sir....CK Biju Paravurhttps://www.blogger.com/profile/09637647352614767478noreply@blogger.com